പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ പെൺകുട്ടി
കുംഭമേളയ്ക്കിടെ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അഭിഭാഷകനൊപ്പമാണ് പെൺകുട്ടി സ്റ്റേഷനിലെത്തിയത്. പാസ്‌പോർട്ടും ബാങ്ക് അക്കൗണ്ടിലെ…
