ശബരിമല റോഡുകൾക്കായി 450 കോടി രൂപയുടെ പാക്കേജ്
ശബരിമല തീർഥാടകർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിനായി റോഡുകൾ മികച്ച നിലവാരത്തിൽ നിർമിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. ഏകദേശം 450 കോടി രൂപയുടെ ശബരിമല റോഡ് പാക്കേജാണ് സർക്കാർ…
