വിജയ്ക്കെതിരെ ഭീഷണിപ്രസംഗം നടത്തിയ എംഎൽഎ അറസ്റ്റിൽ
തമിഴക വെട്രി കഴകം നേതാവ് വിജയിനെതിരെ ഭീഷണിപ്രസംഗം നടത്തിയെന്ന കേസിൽ ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. കോവിൽപ്പട്ടിയിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണ് വിവാദ പരാമർശം നടത്തിയതെന്നാണ് കേസ്.…
