ഹോർമുസ് കടലിടുക്ക് ഇപ്പോൾ ‘ഒരളവുവരെ തുറന്നിരിക്കുന്നു’; ഇറാന്‍ ഏറെനാൾ തുടരാനാകില്ലെന്ന് ട്രംപ്
ഹോർമുസ് കടലിടുക്ക് ഇപ്പോൾ ‘ഒരളവുവരെ തുറന്നിരിക്കുന്നു’െന്നും നിലവിലെ സംഘർഷവും സാമ്പത്തിക സമ്മർദവും ഇറാന്‍ ഏറെനാൾ തുടരാനാകില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
